Ahaana krishna's explanation on controversial insta status | Oneindia Malayalam

2020-07-24 133

Ahaana krishna's explanation on controversial insta status
ഞാന്‍ പറഞ്ഞ യഥാര്‍ഥ കാര്യത്തിനല്ല നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത്. മറിച്ച് എന്റെ വാക്കുകള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ വളച്ചൊടിച്ച്, അതാണ് ഞാന്‍ പറഞ്ഞത് എന്ന് പ്രചരിപ്പിച്ചതിനാണ്. കൊറോണ അല്ലെങ്കില്‍ കോവിഡ് എന്നീ പദങ്ങള്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല.